Fincat

ചോലക്കൽ ഭഗവതിക്ഷേത്രത്തിലെ കലങ്കരി ഉത്സവം മാർച്ച് 4 വെള്ളിയാഴ്ച്ച.

മലപ്പുറം: താമരക്കുഴി ചുങ്കപ്പള്ളി തറവാട്ട് വക ചോലക്കൽ ഭഗവതിക്ഷേത്രത്തിലെ കലങ്കരി ഉത്സവത്തിന് കൊടിയേറി.
കലങ്കരി ഉത്സവം മാർച്ച് 4 ന് വെള്ളിയാഴ്ച്ച.

1 st paragraph

കലങ്കരി ഉത്സവത്തിൻ്റെ ഭാഗമായി രാവിലെ പീഠം എഴുന്നള്ളത്ത്, ഗണപതിഹോമം, കൊട്ടി അറിയിപ്പ്, ത്രിപുരാന്തക ക്ഷേത്രത്തിൽ നിന്ന് കലശം എഴുന്നള്ളത്ത്, പീഠം വെപ്പ്, ചുറ്റമ്പല പൂജ, അന്നദാനം, അയൽ ദേശങ്ങളിലേക്ക് വഴിപാട് പോക്ക്, അയൽ ദേശങ്ങളിൽ നിന്നുള്ള വഴിപാട് വരവ്, കലം എഴുന്നള്ളത്ത്, ഗുരുതി തർപ്പണം, കലംങ്കരി പെങ്കാല എഴുന്നള്ളത്ത്, വണ്ടൂർ അപ്പു എൻ സംഘത്തിൻ്റെ തായമ്പക, ശനിയാഴ്ച പുലർച്ചെ താലപ്പൊലി ഉത്സവം എന്നിവ നടക്കും.