രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് ശിവസേന ജില്ലാ പ്രസിഡന്റ്
മലപ്പുറം;ശിവസേന ജില്ലാ പ്രസിഡന്റായി രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (നിലമ്പൂര്‍) തെരഞ്ഞെടുത്തു.കെ പി മനോരഥന്‍ സെക്രട്ടറിയും രാജേഷ് ചുങ്കത്തറ ട്രഷററുമാണ്.

12 അംഗ കമ്മറ്റിയെയാണ് തെരഞ്ഞെടുത്തത്.അഗതികള്‍ക്കായി നിലമ്പൂരില്‍ സ്‌നേഹാലം എന്ന പേരില്‍ രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് ഒരു സ്ഥാപനം നടത്തി വരുന്നു.