തിയ്യാടത്ത് വിശ്വനാഥൻ എന്ന സുന്ദരൻ അന്തരിച്ചു.
തിരൂർ: തെക്കൻ കുറ്റൂർ പരേതനായ തിയ്യാടത്ത് ശേഖരൻ നായരുടെ മകൻ വിശ്വനാഥൻ എന്ന സുന്ദരൻ (68) അന്തരിച്ചു. കേബിൾ ടിവി ഓപ്പറേറ്ററായിരുന്നു.

മാതാവ്: ‘മലയത്ത് പാപ്പിയമ്മ.
ഭാര്യ: ലില്ലി വിശ്വനാഥൻ.
മക്കൾ: രഞ്ജിത, അഞ്ജു .
മരുമകൻ: നിധീഷ്.
സഹോദരങ്ങൾ: മലയത്ത് അപ്പുണ്ണി, മോഹനൻ (ഗ്രാമീണ ബാങ്ക്) പരേതനായ എം വി ബാലകൃഷ്ണൻ (റിട്ട. സി ഐ).
Photo: