Fincat

തുഞ്ചൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അനിൽ കുമാറിന് ഡോക്ടറേറ്റ്

എം.ജി.സർവകലാശാലയിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അനിൽകുമാർ എം.പി. കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളേജ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഡോ.കെ പി. ജോസിൻ്റെ മാർഗ്ഗ നിർദ്ദേശത്തിലായിരുന്നു ഗവേഷണം. നിലവിൽ തിരൂർ ടി. എം. ഗവ. കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്യുന്നു.

1 st paragraph

തവനൂർ വെള്ളാഞ്ചേരി പരേതനായ പടിക്കൽ ജനാർദ്ദനൻ നായരുടേയും സരോജിനിയമ്മയുടേയും മകനാണ്. പാലക്കാട് എലപ്പുള്ളി ഗവ.ഹയർ സെക്കൻഡറി സ്ക്കൂൾ അധ്യാപികയായ രഞ്ജിനി മേനോനാണ് ഭാര്യ.

2nd paragraph