Fincat

തിരൂര്‍ നഗരസഭയിലെ നവീകരിച്ച പരുത്തിക്കുന്നന്‍ അവറാന്‍ ഹാജി റോഡ് ഉദ്ഘാടനം ചെയ്തു

തിരൂര്‍ നഗരസഭ മൂന്നാം വാര്‍ഡിലെ നവീകരിച്ച  പരുത്തിക്കുന്നന്‍ അവറാന്‍ ഹാജി റോഡും പുതുതായി സ്ഥാപിച്ച കുടിവെള്ള പൈപ്പ് ലൈനും നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ. പി. നസീമ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവഴിവച്ചാണ് റോഡിന്റെ നവീകരണം നടത്തിയത്. വാര്‍ഡ് കൗണ്‍സിലര്‍ കെ. അബുബക്കര്‍ അധ്യക്ഷനായി.

1 st paragraph

മരാമത്തു കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ദു സലാം മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ സീനത് ഐ.പി റസിയ ഷാഫി, സജ്ന അന്‍സാര്‍, കെ.പി റംല, പി.കെ കെ തങ്ങള്‍, നഗരസഭ സെക്രട്ടറി ശിവദാസ്, സി.ഡി.എസ് പ്രസിഡന്റ് രജുല വിവിധ രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു.

2nd paragraph