മുല്ലശ്ശേരിയകത്ത് മുഹമ്മദ് ബാവ അന്തരിച്ചു.
തിരൂർ: ബിപി അങ്ങാടി കണ്ണംകുളം മുല്ലശ്ശേരിയകത്ത് മുഹമ്മദ് ബാവ (67) അന്തരിച്ചു. ഭാര്യ: ആമിന ബീവി.

മക്കൾ: നഫ്സത്ത്, സുനീർ, സഹർഭാനു, സബീറ, മൻസൂർ, ഷുക്കൂർ, മുഹമ്മദ് ഷഹീർ,
മുമക്കൾ: മുജീബ് റഹ്മാൻ, അഹമ്മദ് കുട്ടി, റഫീഖ്, ജംഷീന, നുസൈബ, ഫസ്ന , സദ