നെച്ചിയിൽ മധുസൂധനൻ അന്തരിച്ചു

ആലത്തിയൂർ: പരപ്പേരി നെച്ചിയിൽ മധുസൂധനൻ (67) അന്തരിച്ചു .
ഭാര്യ: മെർലിൻ.


മകൾ വിധുല
മരുമകൻ വിപിൻ ചന്ദ്
ശവസംസ്ക്കാരം വെള്ളി രാവിലെ 9 മണിക്ക് പരപ്പേരി സി എസ് ഐ സെമിത്തേരിയിൽ