കോലോപ്പാട്ട് ഹംസ അന്തരിച്ചു
തിരൂർ: അണ്ണശ്ശേരി സ്വദേശിയും കൈമലശ്ശേരി താമസക്കാരുമായ കോലോപ്പാട്ട് ഹംസ (80) അന്തരിച്ചു. ഭാര്യ: ഫാത്തിമ.

മക്കൾ: നാസർ, ആസിഫ്, നൗഷാദ്, റംല, നൈസിയ
മരുമക്കൾ: മുഹമ്മദ് കുട്ടി (കട്ടച്ചിറ) റനീഷ് ( പൂഴിക്കുന്ന്), നസിയ, റഹ്മത്ത്, നസീറ