കുളത്തിൽ കുളിക്കാനിങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
കുരുവമ്പലം: കോരങ്ങാട് കുളത്തിൽ കുളിക്കാനെത്തിയ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു.

നെന്മിനി ഇടവക പന്തല്ലൂർ ഹിൽസിലെ വേങ്ങപ്പള്ളി ഷിജി – ഷൈനി ദമ്പതികളുടെ മകനും, പുത്തനങ്ങാടി st. മേരീസ് കോളേജ് BBA വിദ്യാർത്ഥിയുമായിരുന്ന നിതിൻ വർഗീസ് (19) ആണ് ഇന്ന് ഉച്ചക്ക് ശേഷം കൂട്ടുകാർക്ക് ഒപ്പം കുരുവമ്പലം, കോരങ്ങാട് കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം.