ചന്ദ്രിക ലേഖകൻ സുബൈർ കല്ലൻ അന്തരിച്ചു
ചന്ദ്രിക ദിനപത്രം തിരൂർ സബ് ബ്യൂറോ ലേഖകൻ സുബൈർ കല്ലൻ അന്തരിച്ചു. കെ ആർ എം യു തിരൂർ മേഖലാ ട്രഷറർ ആണ്.

വിവിധ സാമൂഹിക സന്നദ്ധ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് വൈകിട്ട് 4.30ന് കൽപകഞ്ചേരി മേലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.