വല്ലത്ത് പരീദ് അന്തരിച്ചു.
തിരൂർ: വെട്ടം പടിയം വല്ലത്ത് പരീദ് (82) അന്തരിച്ചു. മക്കൾ: സുലൈമാൻ, അൻവർ (സി പി ഐ എം പടിയം ബ്രാഞ്ച് മെംബർ), ഷെരീഫ, നൂർജഹാൻ, ഷഹബാനത്ത്, സെക്കീന, റസീന.

മരുമക്കൾ: ഗഫൂർ, ഹംസകുട്ടി , ബഷീർ, അയ്യുബ് , റഷീദ് , ഹസീന സുലൈമാൻ, സഫൂറ അൻവർ.