കക്കിടിപൂപ്പറമ്പിൽ കുഞ്ഞിക്കോയ എന്ന കോയ അന്തരിച്ചു
പുറത്തൂർ: മരവന്ത കക്കിടിപൂപ്പറമ്പിൽ കുഞ്ഞിക്കോയ എന്ന കോയ (60) അന്തരിച്ചു. കബറടക്കം ബുധൻ രാവിലെ 10 മണിക്ക് മരവന്ത ജുമാമസ്ജിദ് കബർസ്ഥാനിൽ.

ഭാര്യ. അയിഷാബി. മക്കൾ: ഷംന, പരേതയായ ശംസിയ.
മരുമകൻ : അഷറഫ് (വളാഞ്ചേരി)
സഹോദരങ്ങൾ. അലികുട്ടിഹാജി, അബൂബക്കർ ഹാജി, മുഹമ്മദ്ക്കുട്ടി ഹാജി (ബാപ്പുട്ടി ), കാദർ, ഇസ്മായിൽ ഹാജി, ഉമ്മർ, ആമിനക്കുട്ടി.