ചാളക്കപറമ്പിൽ മുസ്തഫ നിര്യാതനായി
നിര്യാതനായി: തിരൂർ നടുവിലങ്ങാടി ചാളക്കപറമ്പിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ മുസ്തഫ (56) മരണപ്പെട്ടു .മാതാവ് വലിയ പീടിയേക്കൽ ആമിന കുട്ടി, ഭാര്യ ഫാത്തിമ കോലു പാലം.
മക്കൾ: ഷഹല, ബദരിയ്യ, നസീത, മുഹമ്മദ് മുർഷിദ്. മരുമക്കൾ: ഇബ്രാഹിം പകര, ഹമീദ് പുത്തൻതെരു, സബീൽ അന്നാര. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബൂബക്കർ, റസാക്ക്, അഷ്റഫ്, റിയാസ്, റഫീഖ്, മുഹമ്മദലി, അസ്മാബി, ഖദീജ, സൗദാബി.
മയ്യത്ത് ഖബറടക്കം ഇന്ന് രാത്രി ഒമ്പത് മണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ്.