വാഹന ഗതാഗതം നിയന്ത്രിക്കും

എടക്കര-അമരമ്പലം-വാണിയമ്പലം റോഡില്‍ വാരിക്കല്‍ മുതല്‍ മൈലമ്പാറ വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്‍പത്, 10, 14, 18 തിയതികളില്‍ വാഹന ഗതാഗതം നിയന്ത്രിക്കും. വാരിക്കല്‍-ചുള്ളിയോട് റോഡിലൂടെയുള്ള വാഹന യാത്രക്കാര്‍ കരുളായി-ചെട്ടി-പൂക്കോട്ടുപാടം വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.