പഴയ കാല സി പി ഐ എം പ്രവർത്തകൻ തൊട്ടിയിൽ കറപ്പൻ അന്തരിച്ചു
തിരൂർ: പഴയ കാല സി പി ഐ എം പ്രവർത്തകൻ മംഗലം തൊട്ടിയിലങ്ങാടി തൊട്ടിയിൽ കറപ്പൻ (87) അന്തരിച്ചു. ഭാര്യ: കല്യാണി.

മക്കൾ: വേലു കുട്ടി, ബാബു, പത്മിനി, ഓമന, സുനിൽ, റീന. മരുമക്കൾ: രാധാകൃഷ്ണൻ , ശിവൻ, ഉഷ, ജിനി, ശ്രീഷ്മ .