ഒതവനയിൽ നഫീസ ഹജ്ജുമ്മ നിര്യാതയായി
തിരൂർ : നടുവിലങ്ങാടിയിലെ പരേതനായ ഒതവനയിൽ ബീരാൻ മൂപ്പന്റെ മകളും പൊയ്‌ലിശ്ശേരി പരേതനായ കുഞ്ഞയ്തു എന്നവരുടെ ഭാര്യയുമായ നഫീസ ഹജ്ജുമ്മ (85) നിര്യാതയായി .

മക്കൾ: മൊയ്‌ദീൻ, പരേതനായ ഇബ്രാഹിം കുട്ടി, ബീരൻ കുട്ടി (സൗദി), ആയിഷുമ്മു.
മരുമക്കൾ : മൊയ്‌ദീൻ തുറുവായിൽ മീനടത്തൂർ, സഫിയ, ബദറുന്നിസ, ഖദീജ. ഖബറടക്കം നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.