പുതുക്ക നാട്ടിൽ പത്മിനി അമ്മ അന്തരിച്ചു
തിരൂർ: തൃക്കണ്ടിയൂർ പുതുക്ക നാട്ടിൽ പരേതനായ അച്ചുതൻ നായരുടെ മകൾ പത്മിനിയമ്മ (82) അന്തരിച്ചു. ഭർത്താവ് പരേതനായ കുന്നത്ത് മാട്ടായി രാമചന്ദ്രൻ നായർ.

മക്കൾ: രമണി, വിമല, ശങ്കരനാരായണൻ, ശ്രീനിവാസൻ, മുരളീധരൻ, ജ്യോതി ലക്ഷ്മി, രജനി സഹോദരൻ നാരായണൻകുട്ടി