Fincat

ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

തിരൂർ: പൂക്കയിൽ തറയൻപറമ്പു സ്വദേശിയും തിരൂരിലെ ഓട്ടോ ഡ്രൈവറുമായ കുളങ്ങരകത്ത് ഉമ്മർ(60) നിര്യാതനായി. പിതാവ്. പരേതനായ കുളങ്ങരകത്തു മൊയ്‌ദീൻഹാജി.


ഭാര്യ.സൈനബ മക്കൾ.ജസീന ജംഷീർ,ജംഷീന,ഹസീന,സമീന(ലണ്ടൻ)
മരുമക്കൾ. റാഹില, നൗഷാദ് കരിങ്കപാറ,അബ്ദുൽകരീം തുവക്കാട്, ബബ് ലു കുണ്ടുങ്ങൽ. നിഷാദ് ആലത്തിയൂർ.
കബറടക്കം. തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് നടുവിലങ്ങാടി ജുമാമസ്ജിദ് കബർ സ്ഥാനിൽ