Fincat

ചെറിയ പെരുന്നാളിന് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

1 st paragraph

മലപ്പുറം;ഹ്യൂമണ്‍ റൈറ്റ്‌സ് കെയര്‍ സെന്റര്‍  ചാരിറ്റബിള്‍ ട്രസ്റ്റ് ചെറിയ പെരുന്നാളിന് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.
 കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം  കരുവാരക്കുണ്ടില്‍ ട്രസ്റ്റ്  ചെയര്‍മാന്‍ ബഷീര്‍ ഹാജി മങ്കട നിര്‍വഹിച്ചു.  

2nd paragraph

പി സഹല അദ്ധ്യക്ഷത വഹിച്ചു.എച്ച് ആര്‍ സി സി സെക്രട്ടറി  നാലകത്ത് അഷറഫ് മുഖ്യപ്രഭാഷണം നടത്തി .ഡോ.  റഫീഖ് അങ്ങാടിപ്പുറം, ബദറുദ്ദീന്‍ തൃശൂര്‍  റൈഹാനത്ത് കൂട്ടില്‍, അയ്യൂബ്, ജമീല കാളികാവ് , ഷഹല മേലാറ്റൂര്‍, ഹസീന, ഷാഹിദ എന്നിവര്‍ സംസാരിച്ചു
ഫോട്ടോ;ഹ്യൂമണ്‍ റൈറ്റ്‌സ് കെയര്‍ സെന്റര്‍  ചാരിറ്റബിള്‍ ട്രസ്റ്റ് ചെറിയ പെരുന്നാളിന്  നടത്തിയ ഭക്ഷ്യകിറ്റ് വിതരണം