കരിപ്പൂരില്‍ വീണ്ടും സ്വർണ്ണവേട്ട; താനൂർ സ്വദേശികൾ പിടിയില്‍
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിന്‍റെ സ്വർണ്ണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണ്ണം പിടികൂടി.

മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റഫീഖ്, കെ.കെ നവാസ് എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്.