സന്ദർശക വിസയിൽ സൗദിയിൽ എത്തിയ ബി.പി അങ്ങാടി സ്വദേശി മരണപ്പെട്ടു.
തിരൂർ: ബി പി അങ്ങാടി കട്ടച്ചിറ റോഡിൽ TKHഓഡിറ്റോറിയത്തിന് സമീപമുള്ള നമസ്ക്കാര പള്ളിക്ക് മുൻവശം താമസിക്കുന്ന കൂർമത്ത് മൊയ്ദീൻ ഹാജി ഇന്ന് റിയാദിൽ സൗദിയിൽ വച്ച് നിര്യാതനായ് സന്ദർശന വിസയിൽ മകൻ്റെ അടുത്തേക്ക് ഭാര്യയുമൊത്ത് നോമ്പ് 24ന്ന് പോയതായ്രുന്നു ഇന്നലെ ഉംറ കഴിഞ്ഞ് മകൻ്റ അടുത്തേക്ക് വന്നതായ്രുന്നു’ നടപടി ക്രമങ്ങൾക്ക് ശേഷം റിയാദിൽ മറവ് ചെയ്യപെടും

ഭാര്യ ഫാത്തിമ്മ: മക്കൾ :മുഹമ്മദ് ഇക്ബാൽ: ഫാത്തിമ്മ ജിഫ്രീന: ഫാത്തിമ്മ സുഹാന