ചമ്പതൊട്ടുവിൽ മമ്മദു നിര്യാതനായി
താനാളൂർ :ചുങ്കം പെരുമണൽ സ്വദേശി
ചെമ്പതൊടുവിൽ മമ്മദു (72) നിര്യാതനായി.
ഭാര്യ: പാത്തുമ്മ.

മക്കൾ: ഉസ്മാൻ , റസീന, സാജിത, ആയിഷ . സലീന, സഫിയ
മരുമക്കൾ: അബ്ദുറഹിമാൻ, ഹുസൈൻ, അലി, സിദ്ദീഖ്, മുസ
(യു.എ.ഇ) സുബൈദ
മയ്യിത്ത് ഖബറടക്കം ഇന്ന് ചൊവ്വാഴ്ച വൈകിട്ട് 5.30 ന് പകര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ