Fincat

ചട്ടിപ്പറമ്പിൽ പന്നിവേട്ടക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു

മലപ്പുറം: ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദ് ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ കാട് പിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാൻ പോയ മൂന്നംഗ സംഘത്തിലെ അംഗമായിരുന്നു മരിച്ചയാൾ.

ഉന്നം തെറ്റി വെടി മാറി കൊണ്ടത് ആണെന്ന് പ്രാഥമിക നിഗമനം ഒപ്പം ഉണ്ടായിരുന്ന രണ്ട് പേർക്ക് ആയി കോട്ടക്കൽ പോലീസ് അന്വേഷണം തുടങ്ങി