അംഗനവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
മലപ്പുറം : വടക്കേമണ്ണ അംഗനവാടി പ്രവേശനോത്സവം കോഡൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു.

അംഗനവാടി ടീച്ചര്‍ സീനത്ത് അധ്യക്ഷത വഹിച്ചു. ശബ്ന ഷാഫി, എം ഉമ്മര്‍ മാസ്റ്റര്‍, സി എച്ച് അഷ്‌റഫ്, റഫീഖ് സി എച്ച്, സിനി , നൗഫല്‍ വെന്തൊടി എന്നിവര്‍ പങ്കെടുത്തു.