തിരൂരിൽ സൈക്കിൾ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു വിദ്യാർഥി മുങ്ങി മരിച്ചു.
മലപ്പുറം: തിരൂരിൽ സൈക്കിൾ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു കുട്ടി മുങ്ങി മരിച്ചു.

തിരൂർ പഴംകുളങ്കര രാജേഷിന്റെ മകൻ ആകാശ്( 13 ) ആണ് മരിച്ചത്. മൃതദേഹം തീരുർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി