തോഴൻകുന്നത്ത് ഹസ്സൻ കുട്ടി അന്തരിച്ചു.
തിരൂർ: നടുവിലങ്ങാടി ആനപ്പടി ഭാഗത്ത് താമസിക്കുന്ന തോഴൻ കുന്നത്ത് ഹസ്സൻ കുട്ടി(72) മരണപ്പെട്ടു. തിരൂരിൽ MK റോഡിലെ വ്യാപാരിയായിരുന്നു. മയ്യത്ത് കബറടക്കം ഇന്ന് ചൊവ്വ രാവിലെ 11.30. മണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

ഭാര്യ. ഫാത്തിമ, മക്കൾ: മുഹമ്മദ് ശരീഫ്, മുഹമ്മദ് ഷഫീഖ്, സുബൈദ, മുംതാസ്, റഹീന, റസീന. മരുമക്കൾ: ജാഫർ പത്തംപാട്, N K ഇസ്മയിൽ നടുവിലങ്ങാടി
ഷെരീഫ്- കൈനിക്കര നാസർ-പൂക്കൈത
ഫാത്തിമ,നജ്‌ലാ ഷെറിൻ