താൽക്കാലിക അധ്യാപക നിയമനം
തിരൂർ: ഏഴൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ എച്ച്എസ്ടി അറബിക് -1 എച്ച്എസ്ടി ഹിന്ദി – 1 (ലീവ് വേക്കൻസി) എന്നീ വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം 06 ന് തിങ്കൾ പകൽ 10.30 ന് സ്കൂൾ ഓഫീ സിൽ വച്ച് നടത്തുന്നതാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യ സമയത്ത് ഹാജരാകണം