Fincat

ജില്ലയില്‍ അടുത്ത നാല് ദിവസങ്ങളില്‍ യെല്ലോ അലര്‍ട്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത നാല് ദിവസങ്ങളില്‍ (ജൂണ്‍ ഏഴ്, എട്ട്, ഒന്‍പത്, 10) ജില്ലയില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.