Fincat

ജനതാ ദള്‍ (എസ്) ജനകീയ സദസ്സുകള്‍ ഇന്ന്


മലപ്പുറം; മുറിയരുത് മുറിക്കരുത് എന്റെ ഇന്ത്യയെ എന്ന മുദ്രാവാക്യമുയര്‍ത്തി ജനതാ ദള്‍ (എസ്) ജില്ലയില്‍ മണ്ഡലങ്ങള്‍ തോറും ഇന്ന് (ജൂണ്‍ 11 ന് )വൈകുന്നേരം 4 മണിക്ക് ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കും.

1 st paragraph


തവനൂരിലെ നരിപ്പറമ്പ് സെന്റര്‍,തിരൂര്‍ ബസ്റ്റാന്റ് പരിസരം,വളാഞ്ചേരി വോള്‍ഗാ ഓഡിറ്റോറിയം,പുലാമന്തോള്‍ ടൗണ്‍,വേങ്ങര വ്യാപാര ഭവന്‍,തിരൂരങ്ങാടിയിലെ വെന്നിയൂര്‍,മലപ്പുറം കെ എസ് ആര്‍ ടി സി പരിസരം,വള്ളിക്കുന്നിലെ പറമ്പില്‍ പീടിക,കരുവാരക്കുണ്ട്,കൊണ്ടോട്ടി അല്‍ അമാന മാള്‍,മഞ്ചേരി പുതിയ ബസ്റ്റാന്റ് പരിസരം എന്നിവിടങ്ങളിലാണ് പരിപാടികള്‍ നടക്കുക.സാംസ്‌കാരിക നായകര്‍ ഉള്‍പ്പെടെ ജനതാ ദള്‍ (എസ്) ജില്ലാ സംസ്ഥാന നേതാക്കള്‍ വിവധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും.

2nd paragraph


നരിപ്പറമ്പില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ മുഹമ്മദ് ഷാ, വേങ്ങരയില്‍ സംസ്ഥാന സെക്രട്ടറി കെ വി ബാലസുബ്രഹ്മണ്യന്‍,മലപ്പുറത്ത് ജില്ലാ പ്രസിഡന്റ് അഡ്വ പി എം സഫറുള്ള തിരൂരില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി എ ഖാദര്‍ എന്നിവര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.