Shobhika

ജനതാ ദള്‍ (എസ്) ജില്ലാ സെക്രട്ടറിയായി നോമിനേറ്റ് ചെയ്തു

ജനതാ ദള്‍ (എസ്) ജില്ലാ സെക്രട്ടറിയായി നോമിനേറ്റ് ചെയ്തു

ജനതാ ദള്‍ (എസ്) ജില്ലാ സെക്രട്ടറിയായി നോമിനേറ്റ് ചെയ്ത സി പി ഗുഹരാജ് .ചെമ്മാട് സ്വദേശിയാണ്. 20 വര്‍ഷമായി ജനതാദള്‍ (എസ്) ജില്ലാ കമ്മറ്റി അംഗമാണ്.5 വര്‍ഷമായി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റായും സംസ്ഥാന കമ്മറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു.

1 st paragraph

മലബാര്‍ സാംസ്‌കാരിക വേദി ജില്ലാ സെക്രട്ടറി, കേരള ബാര്‍ബേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി അംഗം, തിരൂരങ്ങാടി ഗവ. ആയുര്‍വേദ ആശുപത്രി വികസന സമിതി അംഗം,തിരൂരങ്ങാടി വില്ലേജ് സമിതി അംഗം എന്നീസ്ഥാനങ്ങളും ഗുഹരാജ് വഹിക്കുന്നു.

2nd paragraph