Fincat

ബാങ്ക് പെന്‍ഷന്‍ പരിഷ്‌കരിക്കണം

മലപ്പുറം: ബാങ്ക് പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ റിട്ടയറീസ് അസോസിയേഷന്‍, ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു..
ദേശീയ വൈസ് പ്രസിഡന്റ്
പി.രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടരി പി അലി ഹാജി അദ്ധ്യക്ഷത വഹിച്ചു.

എസ്ബിടി റിട്ടയറീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ദേശീയ വൈസ് പ്രസി.. പി.രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്യുന്നു.


എ അഹമ്മദ്, പി.ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബി.കെ.പ്രദീപ് സ്വാഗതവും
കെ.പ്രഭാകരന്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍:
സി.ഉണ്ണിക്കുട്ടി (പ്രസിഡന്റ്)
കെ.പ്രഭാകരന്‍ (സെക്രട്ടരി )
ആലിക്കുട്ടി(ട്രഷറര്‍)

2nd paragraph