അട്ടപ്പാടി മധു വധക്കേസ്; വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു.
മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസ് വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിന്റെ അമ്മയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മണ്ണാർക്കാട് പ്രത്യേക കോടതിയിലെ വിചാരണയാണ് തടഞ്ഞത്.

കേസിൽ സർക്കാരിന്റെ വിശദീകരണം തേടി. ഹർജി പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും