സംഘടനാ ചുമതലകളില്‍ നിന്ന് നീക്കി
മലപ്പുറം; സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഇന്റര്‍നെറ്റ്,ഡി ടി പി ,ഫോട്ടോസ്റ്റാറ്റ്,വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി റൂയേഷ് കോഴിശ്ശേരി, ജോയിന്റ് സെക്രട്ടറി സുദര്‍ശന്‍, അച്ചടക്കസമിതി അംഗങ്ങളായ മജീദ് മൈബ്രദര്‍, പി എസ് ജയന്‍ എന്നിവരെ സംഘടനാ ചുമതലകളില്‍ നിന്ന് നീക്കം ചെയ്തതായി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ ജി സല്‍മാ ഭായ്,സെക്രട്ടറി രാജന്‍ പൈക്കാട്,ട്രഷറര്‍ പൂക്കുഞ്ഞിക്കോയ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
