മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ കെ പി ഫാത്തിമ്മ നിസ്മ
സ്‌കോള്‍ കേരള വഴി പ്രൈവറ്റ് റഗുലര്‍ പ്ലസ്ടു പരീക്ഷ എഴുതി മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ കെ പി ഫാത്തിമ്മ നിസ്മ മക്കരപ്പറമ്പ്.
കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ബാസ് കുറ്റിപ്പുളിയന്റെയും മുല്ലപ്പള്ളി അല്ലലത്ത് നൗഫയുടെയും മകളാണ്.

കാടാമ്പുഴ ഇമാം ഹംദാനി ഇന്റഗ്രേറ്റഡ് ഗേള്‍സ് കാമ്പസിലായുരുന്നു നിസ്മയുടം പ്ലസ്ടു വിദ്യാഭ്യാസം.വേങ്ങര ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു പരീക്ഷയെഴുതിയത്.