ശിവദാസമേനോന്റെ നിര്യാണത്തില്‍ അനുശോചിച്ചു
മലപ്പുറം; മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയും സി പി എം നേതാവുമായ ടി ശിവദാസമേനോന്റെ നിര്യാണത്തില്‍ ജനതാദള്‍ (എസ്) ജില്ലാ കമ്മറ്റി യോഗം അനുശോചനിച്ചു.
യോഗത്തില്‍ അഡ്വ പി എം സഫറുള്ള അദ്ധ്യക്ഷത വഹിച്ചു.

കെ വി ബാലസുബ്രഹ്മണ്യന്‍,എബ്രഹാം പി മാത്യു,ഇ ഇസ്മായില്‍;പിമുഹമ്മലി, രാജ്‌മോഹന്‍ അമമ്പലം,ഉണ്ണി വിശ്വനാഥന്‍,വി പി വേണു,സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.സി എം മൊയ്തീന്‍ കുട്ടി സ്വാഗതവും സി പി ഗുഹരാജ്
നന്ദിയും പറഞ്ഞു.ജൂലായ് 4 ന് മലപ്പുറത്ത് നടക്കുന്ന എല്‍ ഡി എഫ് പ്രതിഷേധ റാലി വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.