ജലസേചന വകുപ്പിലെ സ്‌പെഷ്യല്‍ റൂള്‍ ഭേതഗതി നിര്‍ദ്ദേശത്തിന് എതിരെ പ്രതിഷേധം.
മലപ്പുറം: ജലസേചന വകുപ്പിലെ സ്‌പെഷ്യല്‍ റൂള്‍ ഭേതഗതി കരട് നിര്‍ദ്ദേശത്തിന്റെ കോപ്പി കത്തിച്ചു കൊണ്ട് കേരള എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ സംഗമം നടത്തി.

സംസ്ഥാന ട്രഷറര്‍ കുഞ്ഞിമാമു. പി ഉല്‍ഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അക്ബര്‍ കൊളക്കാടന്‍ അധ്യക്ഷത വഹിക്കുകയും സെക്രട്ടറി നൗഷാദ്. ഒ സ്വാഗതവും ജംഷാദ്. പി നന്ദിയും പറഞ്ഞു