അക്കരപ്പുരക്കല്‍ രാഗേഷ് കൃഷ്ണന്‍ നിര്യാതനായി.
ചരമം
മലപ്പുറം ;സിവില്‍ സ്റ്റേഷന് സമീപം അക്കരപ്പുരക്കല്‍ കൃഷ്ണന്‍ എന്ന കുഞ്ഞാപ്പുവിന്റെ മകന്‍ രാഗേഷ് കൃഷ്ണന്‍ (30) നിര്യാതനായി. അമ്മ സത്യഭാമ.

സഹോദരിമാര്‍ രേഷ്മകൃഷ്ണന്‍,പൂജ കൃഷ്ണന്‍. സുധീഷ് (സഹോദരി ഭര്‍ത്താവ്). സംസാകാരം നാളെ (ജൂലായ് 1) രാവിലെ 11 മണിക്ക് മുണ്ടുപറമ്പ് ഗ്യാസ് ശ്മശാനത്തില്‍.