Fincat

കാര്‍ ഒഴുക്കില്‍പെട്ട് 9 മരണം; അഞ്ച് പേര്‍ കുടുങ്ങിക്കിടക്കുന്നു

ഡെറാഡൂണ്‍: മഴക്കെടുതിയില്‍ ഉത്തരാഖണ്ഡില്‍ ഒമ്പത് മരണം. കാര്‍ ഒഴുക്കില്‍പെട്ടാണ് അപകടം. അഞ്ച് പേരെ കാണാതായി. കാറിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. രാമനഗറിലെ ദേല നദിയിലാണ് കാര്‍ പതിച്ചതെന്ന് ഡിഐജി ആനന്ദ് ഭരണ്‍ പറഞ്ഞു.

1 st paragraph

പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം. രണ്ട് മണി മുതല്‍ കനത്ത മഴയാണ് ഉത്തരാഖണ്ഡില്‍ ലഭിക്കുന്നത്. അപകടത്തില്‍പെട്ട കാര്‍ ട്രാക്ടര്‍ ഉപയോഗിച്ച് വലിച്ചുകയറ്റാന്‍ ശ്രമിച്ചുവെങ്കിലും വലിയ കല്ലുകള്‍ അടക്കം നദിയില്‍ പതിച്ചിരിക്കുന്നതിനാല്‍ അതിനു കഴിഞ്ഞില്ല.

2nd paragraph