മഹിളാമോര്‍ച്ച നേതാവ് തൂങ്ങിമരിച്ച നിലയിൽ
പാലക്കാട്: പാലക്കാട് മഹിളാ മോർച്ച നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഹിളാ മോർച്ച മണ്ഡലം ട്രഷറർ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മഹിളാ മോർച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷററാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.