എസ്.എം. എ രോഗബാധിതയായ താനൂരിലെ നാലര വയസ്സുകാരി മരിച്ചു
എസ്.എം. എ രോഗബാധിതയായ താനൂരിലെ നാലര വയസ്സുകാരി മരിച്ചു
താനൂര്‍ : എസ്. എം. എ രോഗബാധിതയായി ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. താനൂര്‍ എടക്കടപ്പുറം സ്വദേശി പരീച്ചിന്റെപുരക്കല്‍ മുഹമ്മദ് ഇഖ്ബാലിന്റെ മകള്‍ സിദ്‌റത്തുല്‍ മുന്‍തഹയാണ് മരണപ്പെട്ടത് ,

നാലുവര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. മതാവ്: സഫിയാമോള്‍, സഹോദരങ്ങള്‍ : മുഹമ്മദ് നാസിം, ഷിഫാ ഷെറിന്‍.