കൊട്ടാരത്തിൽ മോഹനൻ അന്തരിച്ചു
കോട്ടക്കൽ: കൊട്ടാരത്തിൽ മോഹനൻ (72) അന്തരിച്ചു. ഭാര്യ ഗീത വി.സി, സഹോദരങ്ങൾ – വേണുഗോപാൽ, സാവിത്രി, വിജയൻ.

സംസ്ക്കാരം 17-07-2022 (ഞായർ) ഐവർമഠം സ്മശാനത്തിൽ രാവിലെ 8 മണിക്ക്.
തിരൂർ നിവാസി കൂട്ടായ്മ പ്രസ്സിഡന്റ്
അരുൺ ചെമ്പ്രയുടെ ചെറിയ അമ്മയുടെ ഭർത്താവാണ്.