കാലവര്‍ഷം; കണ്‍ട്രോള്‍ റൂം തുറന്നു

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖലയിലെ നാശനഷ്ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നകണ്‍ട്രോള്‍ റൂം തുറന്നു. കര്‍ഷകര്‍ക്കുണ്ടാകുന്ന കെടുതികളും നാശനഷ്ടങ്ങളും 0483-2736696, 7907000922 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കാവുന്നതാണെന്ന് ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.