വൈദ്യുതിലൈൻ പൊട്ടി വിദ്യാർത്ഥി മരിച്ചു
ബംഗളൂരു: വൈദ്യുതിലൈൻ പൊട്ടിവീണ് വിദ്യാർത്ഥി മരിച്ചു. ചെമ്മാട് ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ ലുഖ്മാൻ ആണ് മരിച്ചത്.

ബംഗളൂരു യശ്വന്ത്പൂർ സ്വദേശിയാണ് ലുഖ്മാൻ. അബ്ദുറസാഖ് ആണ് പിതാവ്. മാതാവ്: ഷാഹിദ.