കാടാമ്പുഴയിൽ ജോലിക്കിടെ വൈദ്യുത ആഘാതമേറ്റ് മരണപ്പെട്ടു
മലപ്പുറം: കാടാമ്പുഴ പിലാത്തറയിൽ ജോലി സ്ഥലത്ത് വെച്ച് വൈദ്യുത ആഘാത മേറ്റ്ആണ് അപകടം. ഉടൻ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുയും തുടർന്ന് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

ചേങ്ങോട്ടൂർ മണ്ണഴി സ്വദേശി നല്ലാട്ടുപ്പറമ്പിൽ പുരുഷോത്തമൻ (അപ്പു) എന്നവരുടെ മകൻ നല്ലാട്ടുപ്പറമ്പിൽ കുട്ടൻ എന്ന വിനീഷ് (32-വയസ്സ്) അമ്മ പുഷ്പ ഭാര്യ റിജിഷ മകൻ ആദിനാഥ് (അഞ്ചരമാസം)