Fincat

ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത

1 st paragraph

മൺസൂൺ പാത്തി ( Monsoon Trough )നിലവിൽ സാധാരണ സ്ഥാനത്തു സ്ഥിതി ചെയുന്നു. അടുത്ത 2-3 ദിവസംകൂടി നിലവിലെ സ്ഥാനത്തു തുടരാൻ സാധ്യത അതിനു ശേഷം പതിയെ തെക്കോട്ടു മാറാൻ സാധ്യത.

കൊങ്കൺ തീരം മുതൽ വടക്കൻ കേരളാ തീരം വരെ ന്യുന മർദ്ദപാത്തി നിലനിൽക്കുന്നു

2nd paragraph

ഇതിന്റെ ഫലമായി
കേരളത്തിൽ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത. അതോടൊപ്പം ജൂലൈ 21&22 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.