Fincat

ലഹരി ബോധവല്‍ക്കരണം ‘മോചന’ ഉദ്ഘാടനം ചെയ്തു

മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ അംഗന്‍വാടിയുടെ നേതൃത്വത്തില്‍ ലഹരി ബോധവല്‍ക്കരണ പരിപാടി മോചന മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.

1 st paragraph
കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ അംഗന്‍വാടിയുടെ നേതൃത്വത്തില്‍ നടന്ന ലഹരി ബോധവല്‍ക്കരണം ‘മോചന’ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യുന്നു

വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. എക്‌സൈസ്  പ്രിവന്റീവ് ഓഫീസര്‍  ബിജു പി ക്ലാസെടുത്തു. അംഗനവാടി ഹെല്‍പ്പര്‍ സീനത്ത്, എം പി മുഹമ്മദ്, എം ടി ഉമ്മര്‍ മാസ്റ്റര്‍, ഹാജറ എം ടി , സി എച്ച് അഷ്‌റഫ്, യോഗ്യന്‍ ഹംസ മാസ്റ്റര്‍, സി എച്ച് മൊയ്തു, ശശി ചിത്ര ആര്‍ട്‌സ്, സി എച്ച് ഹക്കീം സംസാരിച്ചു. പോസ്റ്റര്‍ ഡിസൈനിംഗ്, ക്വിസ് മത്സരം എന്നിവ ഇതൊടനുബന്ധിച്ച് നടന്നു.

2nd paragraph