ബിപി അങ്ങാടിയിൽ ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു
മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു ഇന്ന് രാവിലെ 11:25ഓടെ ആണ് അപകടം

മൃതദേഹം തിരൂർ താലൂക്ക് ഹോസ്പിറ്റലിൽ മഞ്ചേരി അരീക്കോട് സ്വദേശി വാസുദേവൻ നമ്പൂതിരിയുടെ മകൻ ഹരി നമ്പൂതിരി ആണ് മരണപ്പെട്ടത് ഇപ്പൊ തിരൂരിൽ താമസക്കാരനും പാട്ടുപറമ്ബ് ക്ഷേത്രത്തിലെ പൂജാരിയു മാണ് എന്നാണ് അറിയാൻ കഴിഞ്ഞത് ബൈക്ക് നമ്പർ KL-10-AR-2723.
