കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നും കോമേഴ്സിൽ ഡോക്ടറേറ്റ്
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നും കോമേഴ്സിൽ (കോസ്റ്റ് അക്കൗണ്ടിങ് പ്രാക്ടീസസ് ഇൻ ദ മാനുഫാക്ചറിങ് യൂനിറ്റ്സ് ഇൻ കേരള) ഡോക്ടറേറ്റ് നേടിയ അഖില ഇബ്രാഹിം. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് റിസർച്ച് സെന്‍ററിൽ ഡോ. പി.എം ഹബീബുറഹിമാനു കീഴിലായിരുന്നു ഗവേഷണം. മാധ്യമം മലപ്പുറം ചീഫ് റീജ്യണൽ മാനേജർ ഇബ്രാഹിം കോട്ടക്കലിന്‍റെയും ചീരങ്ങൻ ഖദീജയുടെയും മകളും വളാഞ്ചേരി ഇരിമ്പിളിയം എം.ഇ.എസ് ഹൈസ്കൂൾ അധ്യാപകൻ അമരിയിൽ അക്ബർ അലിയുടെ ഭാര്യയുമാണ്. മകൾ: അംറിൻ ഫാത്തിമ.
