Fincat

തിരൂരിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു

തിരൂർ: മലപ്പുറം തിരൂരിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു. രാത്രി 10മണിയോടെ ആണ് അപകടം നടന്നത്. ആലത്തിയൂരിന്റെയും തിരൂരിന്റെയും ഇടയിൽ കുട്ടിച്ചാത്തപടിക്കൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു.

1 st paragraph

ബൈക്ക് യാത്രക്കാരനായ കൈനിക്കര സ്വദേശി ഇബ്രാഹിം ആണ് മരണപ്പെട്ടത് മൃതദേഹം തിരൂർ താലൂക്ക് ഹോസ്പിറ്റൽ
മോർച്ചറിയിലേക്ക് മാറ്റുന്നു

2nd paragraph