Fincat

സ്വാതന്ത്ര്യദിനം ആഘോഷിച്ചു


മലപ്പുറം: ഹ്യൂമന്‍ റൈറ്റസ് പ്രൊട്ടക്ഷന്‍ ആന്റ് എന്‍വിയറോണ്‍മെന്റ് മിഷന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
അങ്ങാടിപ്പുറം ഓഫീസില്‍ ചെയര്‍മാന്‍ ബഷീര്‍ ഹാജി മങ്കട പതാക ഉയര്‍ത്തി.

1 st paragraph

സെക്രട്ടറി നാലകത്ത് അഷറഫ് അധ്യക്ഷത വഹിച്ചു.റംഷാദ് മങ്കട, രാഹുല്‍ വലമ്പൂര്‍,ഇആദില്‍ കടന്നമണ്ണ എന്നിവര്‍ സംസാരിച്ചു.ഡോ റഫീഖ് സ്വാഗതവും റഹ്‌യാനത്ത് മങ്കട നന്ദിയും പറഞ്ഞു.